മാങ്കാവ്: പരേതനായ റിട്ട. ടി.ടി.ആർ അഹമ്മദ് ഹാജിയുടെ ഭാര്യ സൈനബ ഹജ്ജുമ്മ തറോൽ (87) നിര്യാതയായി. മക്കൾ: കോയ, അബൂബക്കർ, ഉസ്മാൻ കോയ, അബ്ദുൽ റഷീദ്, അബ്ദുൽ സമദ് (റിഫാസ് ഫ്രാഗ്രൻസ് പ്രൈവറ്റ് ലിമിറ്റഡ്), സുബൈദ, സഫിയ, സക്കീന, ജമീല, പരേതനായ കോയാലി. മരുമക്കൾ: കെ.വി. അബ്ദുല്ല, അബ്ദുറസാഖ് കാരാടൻ, അബ്ദുൽ മജീദ് (മുല്ലവീട്ടിൽ), റഫീഖ് (ഇടയക്കാട്), സുഹറ (പൈനാട്ട്), ആരിഫ, സുഹറ, ഹാജറ, തനിഷ.