പറമ്പിൽ: ഗൾഫ് ബസാർ താഴെ പുത്തലത്ത് മൂസ (72) നിര്യാതനായി. ഭാര്യ: നഫീസ. മക്കൾ: റാഫി, അബ്ദുൽ സമീർ, സൗദ, തഹ്സീറ. മരുമക്കൾ: മുഹമ്മദ് (കുറ്റിക്കടവ്), അബ്ദുൽ സലിം (കുറ്റിക്കാട്ടൂർ), ജാസ്മിൻ, ഫൗസിയ.