അത്തോളി: കൊളക്കാട് കൊടുമ്പത്ത് താഴെകുനി അബ്ദുള്ളയുടെ ഭാര്യ ഫാത്തിമ (58) നിര്യാതയായി. മക്കൾ: നദീറ, ഷാലു. മരുമക്കൾ: അബ്ദുൾ ജലീൽ (പറമ്പിൻ മുകൾ), ജംഷിദ (പനായി). സഹോദരങ്ങൾ: കദീജ, മുഹമ്മദ്, സുലേഖ, സക്കീന, സഫിയ.