നരിക്കുനി: കളത്തിൽപ്പാറ തൊണ്ട്യാപ്പാറയിൽ പരേതനായ മാധവൻ നായരുടെ ഭാര്യ മാധവി അമ്മ (99) നിര്യാതയായി. മക്കൾ: ഗോപാലൻ നായർ, പത്മിനി. മരുമക്കൾ: വിലാസിനി, പരേതനായ ഗോപാലൻ.