പയ്യോളി: തച്ചൻകുന്ന് ചെറിയപുനത്തിൽ പരേതനായ ഗോവിന്ദെൻറ ഭാര്യ ഉഷാദേവി (69) നിര്യാതയായി. മക്കൾ: രാഹിത്ത് (യു.എൽ.സി.സി.), ബിന്ദു, ധനം. മരുമക്കൾ: പ്രേമൻ (ചോറോട്), സന്തോഷ് (ദുബൈ), ലിജി. സഹോദരങ്ങൾ : ഹരിദാസൻ, അശോകൻ, സോമൻ