മെഡിക്കൽ കോളജ്: ഈസ്റ്റ് ദേവഗിരി പരപ്പിൽ പരേതനായ പെരവെൻറ ഭാര്യ ദാക്ഷായണി (83) നിര്യാതയായി. മക്കൾ: ശശി, രമേശൻ, പ്രേമ, ഉഷ, ശ്രീജ, മിനി, സ്മിത.മരുമക്കൾ: ബാബു (പാലാഴി), മോഹനൻ (തലക്കോട്ട് ), രാജീവൻ (പെരുമണ്ണ), വിനോദ് (വെള്ളിമാട്കുന്ന്), ഷൈജ, പ്രീതി, പരേതനായ അറുമുഖൻ. മാതാവ്: പുത്തൻപുരയിൽ ലീല. സഹോദരങ്ങൾ ഷീജ (പെരുവട്ടൂർ), ഷിബു (എളാട്ടേരി). സഞ്ചയനം ശനിയാഴ്ച.