വില്യാപ്പള്ളി: പൊന്മേരി പറമ്പിൽ കുന്നീച്ചാലിൽ അമ്മദ് ഹാജിയുടെയും റാബിയയുടെയും മകൻ അസീസ് (35) നിര്യാതനായി. ഭാര്യ: അസ്മ. മക്കൾ: ആയിശ, നജില, തൻസ ഫാത്തിമ. സഹോദരങ്ങൾ: അശ്റഫ്, ഹസ്നിയ.