നാദാപുരം: ചാലപ്രത്തെ വലിയ ചാലപ്രത്ത് മാണി (90) നിര്യാതയായി. ഭർത്താവ്: പരേതനായ കണാരൻ. മക്കൾ: രാജൻ, പുരുഷു, വിജയി, കോമള, പരേതനായ ഗോപാലൻ.