കടലുണ്ടി: മണ്ണൂർ റെയിൽ പുന്നത്ത് ചന്ദ്രെൻറ ഭാര്യ ശാരദ (73) നിര്യാതയായി. മക്കൾ: ശാന്തിനി, ശാലിനി, സരിത, ഗോപകുമാർ. മരുമക്കൾ: കമലാകരൻ, മുരളീധരൻ, രാജേഷ്, ശരണ്യ. സഞ്ചയനം ശനിയാഴ്ച.