കിണാശേരി: നോർത്ത് കിണാശേരി പരേതനായ വക്കാട്ട് മുഹമ്മദ് കുട്ടിയുടെ ഭാര്യ: ഉമ്മയ്യ (67) ഒമാനിലെ സലാലയിൽ നിര്യാതയായി. മക്കൾ: സൈതലവി, അബ്ദുൽ ഗഫൂർ, സുഹറാബി, അയ്യൂബ്. മരുമക്കൾ: ലത്തീഫ് (ദുബൈ കെ.എം.സി.സി കോഴിക്കോട് സിറ്റി പ്രസിഡൻറ്), ഷക്കീല, നുസ്രത്ത്, ഉനൈസ.