മടവൂർ: മുട്ടാഞ്ചേരി താനത്തിൽ അബുഹാജി (86) നിര്യാതനായി. ഭാര്യ: ആയിഷ. മക്കൾ : മുഹമ്മദ് (കെൽ, കാസർകോട്), ഉസയിൻ, അഷ്റഫ്, മുനീറുദ്ധീൻ, സൈനബ, റാബിയ. മരുമക്കൾ: മുഹമ്മദ്, അബൂബക്കർ മാസ്റ്റർ (ആരാമ്പ്രം), കദീജ, റൈഹാനത്ത്, ഫാത്തിമത്ത് സുഹറ, റഹ്മത്ത്, സഹോദരങ്ങൾ: മുഹമ്മദ്, ടി. അലിയ്യി മാസ്റ്റർ (മുൻ ബ്ലോക്ക് പഞ്ചായത്ത് മെംബർ), മൊയ്തീൻ, കദീശുമ്മ, പത്തുമ്മയി, പരേതരായ കോയസ്സൻ, ഉമ്മയ്യ. മയ്യിത്ത് നമസ്കാരം വെള്ളിയാഴ്ച രാവിലെ 9.30 ന് മുട്ടാഞ്ചേരി സിദ്ദീഖ് ജുമാമസ്ജിദിൽ.