വാണിമേൽ: വയലിൽപീടിക പരേതനായ മുണ്ടിയോട്ടുമ്മൽ അന്ത്രുവിെൻറ ഭാര്യ കുഞ്ഞാമി (85) നിര്യാതയായി. മക്കൾ: മൊയ്ദു, അഷ്റഫ്, മുസ്തഫ, അയിശു, സുബൈദ, പരേതനായ ആമദ്. മരുമക്കൾ: നഫീസ, റാഹിന, സറീന, സമീറ, പരേതരായ ഇബ്രാഹിം, അന്ത്രു. സഹോദരങ്ങൾ: പരേതരായ അബ്ദുല്ല, കുഞ്ഞമ്മദ്, കുഞ്ഞയിഷ, ബിയ്യാത്തു, കദീശ.