കുറ്റ്യാടി: നരിക്കൂട്ടുംചാൽ തീയ്യർകണ്ടി മോഹനെൻറ ഭാര്യ ഷീജ (48) നിര്യാതയായി. പിതാവ്: വള്ളുകണ്ടിയിൽ കുമാരൻ. മാതാവ്: കല്യാണി. മകൻ: ആരോമൽ (ബി.സി.എ.വിദ്യാർഥി ബംഗളൂരു). സഹോദരങ്ങൾ: അഭിലാഷ (കൊല്ലം), പ്രസീത (കല്ലാച്ചി), ഷീന (നാദാപുരം), ഷീമ (തിരുവള്ളൂർ), ഷീഗ (എറണാകുളം)