നാദാപുരം: വെള്ളൂരിലെ പരേതനായ നാളാം കോമത്ത് അബ്ദുല്ലയുടെ ഭാര്യ പാത്തു ഹജ്ജുമ്മ (98 ) നിര്യാതയായി. മക്കൾ: കലന്തൻ ഹാജി, ആയിഷ, മാമി, ഖദീജ, ആസ്യ, മഹ്മൂദ്. മരുമക്കൾ: മൂസ ഹാജി (ചെക്യാട്), കുഞ്ഞാലി (വെള്ളൂർ), കുഞ്ഞബ്ദുല്ല ഹാജി (വേവം), കുഞ്ഞബ്ദുല്ല (ജാതിയേരി), ആമി (കടവത്തൂർ), മറിയം (കടവത്തൂർ).