ഉള്ള്യേരി: മുണ്ടോത്ത് ഇയ്യോത്ത് മിത്തൽ ബാബുവിെൻറ മകൻ ബബീഷ് (30) നിര്യാതനായി. മാതാവ്: ചന്ദ്രിക. ഭാര്യ: അഭിരാമി (പനങ്ങാട്). മകൻ: അൽവിൻ. സഹോദരൻ: വിപിൻ ലാൽ.