മാവൂർ: പൂവാട്ടുപറമ്പ് കല്ലേരി റിട്ട. കെ.എസ്.ഇ.ബി ജീവനക്കാരൻ സായ്കൃപ വീട്ടിൽ വി. ബാലൻ (63) നിര്യാതനായി. മാവൂർ ഗ്വാളിയോർ റയോൺസിലും തൊഴിലാളിയായിരുന്നു. ഭാര്യ: രാധ. മക്കൾ: രാജീഷ് കുമാർ, രതീഷ് കുമാർ, രബിത. മരുമക്കൾ: ഷാജി, അഖില (അധ്യാപിക, മർകസ് ഐ.ടി.സി കാരന്തൂർ), സുധ.