ഓർക്കാട്ടേരി: മുയിപ്ര രാമത്ത് പൊയിൽ നാണിയമ്മ (97) നിര്യാതയായി. ഭർത്താവ്: പരേതനായ കെ. കുട്ടിരാമക്കുറുപ്പ്. മക്കൾ: കുഞ്ഞികൃഷ്ണൻ മാസ്റ്റർ, (റിട്ട. എച്ച്.എം ഗവ:യു .പി സ്കൂൾ ഒഞ്ചിയം), ശാന്ത (കാർത്തികപള്ളി), ശ്രീധരൻ (റിട്ട. എസ്.ബി.സി.ഒ തിരൂർ), സത്യൻ (യു.എ.ഇ). മരുമക്കൾ: പരേതയായ കെ.കെ. ദേവകി, കെ.ശങ്കരൻ നമ്പ്യാർ, എം.ഗിരിജ (ഫറോക്ക്), പങ്കജാക്ഷി (പഴങ്കാവ്).