കുന്ദമംഗലം: മുപ്രച്ചെരുവിൽ അശോകെൻറ ഭാര്യ സുജാത (60) നിര്യാതയായി. മക്കൾ: ശോഭ, ധന്യ, രമ്യ, സന്തോഷ്. മരുമക്കൾ: സുനോജ് (കരിക്കാംകുളം), ഷൈജു (പുതുപ്പണം), ലിഖിൽ (ചാത്തങ്കാവ്), അരുണിമ (പയമ്പ്ര).