എകരൂല്‍: കരിക്കേരികണ്ടി രാഘവന് നായരുടെ (ഷീജ ടെക്സ്റ്റൈല്‍സ് സ്റ്റോര്‍ എകരൂല്‍) ഭാര്യ സരോജിനിയമ്മ (71) നിര്യാതയായി. മക്കള്‍: ഷീജ, സതീഷ്ബാബു, പ്രദീപ്കുമാര്‍. മരുമക്കള്‍: വേണു (മായനാട്), സജിത (കരുമല), ലിജി (പേരാമ്പ്ര). സഞ്ചയനം ഞായറാഴ്ച.