മാത്തോട്ടം: ചാക്കേരിക്കാട് പറമ്പിൽ പരേതനായ പുത്രോടത്ത് ഗോപാലെൻറ ഭാര്യ കമല (83) നിര്യാതയായി. മക്കൾ: ദയാനിധി, കൃപാവതി, കരുണാനിധി, ശാന്തകുമാർ, അശോക് കുമാർ. മരുമക്കൾ: രമേശ് ബാബു, സജിത, ധന്യ, ഷിജി, പ്രജിത. സഹോദരങ്ങൾ: പത്മിനി, ലളിത, പരേതരായ ഹരിദാസൻ, ദിവാകരൻ, അച്യുതൻ. സഞ്ചയനം ശനിയാഴ്ച.