വേളം: ശാന്തിനഗർ വണ്ണാറത്ത് (മേനോക്കി മണ്ണിൽ) മൊയ്തു (90) നിര്യാതനായി. ഭാര്യ: ബിയ്യാത്തു തെക്കെ മണ്ണിൽ. മക്കൾ: സാറ, റാബിയ, അമ്മദ്, ജലീൽ (ഇരുവരും ഖത്തർ), സിറാജ്, നസീമ, സുബൈദ, നിസാർ, നജ്മ, സൽമ. മരുമക്കൾ: മൂസ, ശംസീർ, സുബൈർ, ശംസീറ, സുനീറ, ഫസീല, താഹിറ, പരേതനായ കാസിം. സഹോദരങ്ങൾ: അബ്ദുല്ല, കുഞ്ഞമ്മദ് കുട്ടി, വി. അബ്ദുറഹ്മാൻ മാസ്റ്റർ (എസ്.എം.എഫ് കോഴിക്കോട് ജില്ല സെക്രട്ടറി), വി. ഖാസിം (പ്രവാസി ലീഗ് വേളം പഞ്ചായത്ത് പ്രസിഡൻറ്), പാത്തു ആയഞ്ചേരി, ബിയ്യാത്തു ഊരത്ത്, പരേതരായ വണ്ണാറത്ത് സൂപ്പി ഹാജി, ഇബ്രാഹിം, മൂസ, മമ്മ, ഖാസിം, കുഞ്ഞാമി പേരാമ്പ്ര, ബിയ്യാത്തു.