എരഞ്ഞിക്കൽ: കണ്ടംകുളങ്ങര വാപ്പയിൽ ബാലകൃഷ്ണെൻറ മകൻ മനോജ് (55) നിര്യാതനായി. മാതാവ്: കമല. ഭാര്യ: അനില. സഹോദരങ്ങൾ: രാധാകൃഷ്ണൻ, സുഭാഷ്, ജയലക്ഷ്മി ആത്മപ്രകാശ്, മീര രമേഷ്, മീന രാജേന്ദ്രൻ.