അത്തോളി: വേളൂർ കിഴക്കയിൽ ശശിധരൻ നായർ (63-റിട്ട. സുബേദാർ, സിഗ്നൽസ്) നിര്യാതനായി. ഭാര്യ: സുനിത. മക്കൾ: നിഷ (ടീച്ചർ, ബംഗളൂരു), നിധിൻ (സോഫ്റ്റ്വെയർ എൻജിനീയർ).മരുമക്കൾ: സാഗേഷ് (സോഫ്റ്റ്വെയർ എൻജിനീയർ, ബംഗളൂരു), നീതു (മുത്തൂറ്റ് ബാങ്ക്). സഹോദരങ്ങൾ: സത്യൻ, സുരേഷ്, സജീവൻ, ലത, സുമ. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ.