കൊയിലാണ്ടി: കോതമംഗലം മേലേപ്പുറത്ത് കുമാരൻ (82) പുണെയിൽ നിര്യാതനായി. ഭാര്യ: രാധ. മക്കൾ: മനോജ് കുമാർ (ആഫ്രിക്ക), വിനോദ് കുമാർ (പുണെ), പ്രമോദ് കുമാർ (ദുൈബ). മരുമക്കൾ: റീത്തു, ഷീന, അമൃത.