കൊടിയത്തൂർ: കുയ്യിൽ ചെക്കു (74) നിര്യാതനായി. ഭാര്യ: സരോജിനി. മക്കൾ: പ്രസാദ് (ഉണ്ണി), പ്രീത, പ്രസീത. മരുമക്കൾ: ഷമീജ്, ഹരിദാസ്, നിഷിത. സഹോദരങ്ങൾ: സോമൻ, ദേവകി, ജാനകി, പരേതരായ ചാത്തുക്കുട്ടി, ആണ്ടി.