പയ്യോളി: ആമിന പടിഞ്ഞാറേ താരേമ്മൽ ആമിന (88) നിര്യാതയായി. ഭർത്താവ്: പരേതനായ അസൈനാർ. മക്കൾ: അബ്ദുൽ അസീസ്, അബ്ദുൽ അക്ബർ (ദുബൈ), അബ്ദുൽ മുജീബ്, സുബൈദ, റഷീദ, സക്കീന. മരുമക്കൾ: അബ്ദുറഹിമാൻ, ഇബ്രാഹീം, മുഹമ്മദ് കുട്ടി, ജമീല, നസീമ, നാഷിദ.