കുന്ദമംഗലം: നെല്ലിക്കല്‍ ലക്ഷ്മി (72) നിര്യാതയായി. ഭര്‍ത്താവ്: ശ്രീധരന് (റിട്ട. വില്ലേജ് ഓഫിസര്‍). മക്കള്‍: ഷീജ, ഷൈജു, ഷൈനി. മരുമക്കള്‍: സജികുമാര്‍, രവിചന്ദന്‍, ജൂന.