രാമനാട്ടുകര: ഫാറൂഖ് കോളജ് റോഡിൽ താഴത്തൊടിയിൽ പരേതനായ കാവാട്ട് അബ്ദുറഹ്മാെൻറ ഭാര്യ കീഴില്ലത്ത് ബീഫാത്തിമ (66) നിര്യാതയായി. മക്കൾ: മുഹമ്മദ് മുസ്തഫ, ഷമീറലി. മരുമക്കൾ: റമീഷ, തൗഫിറ. സഹോദരങ്ങൾ: ഹംസ എട്ടേനാൽ, ആലി.