കുണ്ടുങ്ങല്‍: ഫ്രാന്‍സിസ് റോഡ് വലിയകത്ത് ഇമ്പിച്ചി അയിഷാബി (ബീച്ചിസി) യുടെ ഭര്‍ത്താവ് ഇബ്രാഹിം കാസിം (79) നിര്യാതനായി.മക്കള്‍: ബദ്രിയ, നജീബ, ജാസ്മിന, ജനിഫ, ഇസ്മായില്‍ കാസിം. മരുമക്കള്‍: ആഷിഖ്, ഇഫ്തികര്‍, സീതി മരക്കാരകം അലി.