പയ്യോളി: കിഴൂരിലെ കുരിക്കൾകണ്ടി ഷാഫി (78) നിര്യാതനായി. ഭാര്യ: പരേതയായ ഖദീജ. മക്കൾ: സൈഫുദ്ദീൻ ഷാഫി (കുവൈത്ത്), നൂറുദ്ദീൻ ഷാഫി(ബഹ്റൈൻ), അബ്ദുൽ ശിഹാബ് ഷാഫി. മരുമക്കൾ: നിലാ ഫർണിഷ, നാജിയ റഹ്മത്ത്, റാബിയത്ത്. സഹോദരങ്ങൾ: നഫീസ, അസ്മ, ബീവി, അബ്ദുറഹിമാൻ, മഹ്മൂദ്, ഷംസുദ്ദീൻ, ജമീല.