പയ്യോളി: മണിയൂർ ചെല്ലട്ടുപൊയിൽ പരേതനായ പാലപ്പറമ്പത്ത് അച്യുതൻ നമ്പ്യാരുടെ ഭാര്യ മാധവിയമ്മ (88) നിര്യാതയായി. മക്കൾ: വേണു, ലീല, കമല, ഗീത. മരുമക്കൾ: കുഞ്ഞിരാമൻ നമ്പ്യാർ, രാധാകൃഷ്ണൻ, സുജ.