കുറ്റ്യാടി: തെരഞ്ഞെടുപ്പുകളിൽ സ്വതന്ത്ര സ്ഥാനാർഥിയായി സ്ഥിരമായി മത്സരിച്ചിരുന്ന പരേതനായ ടി.കെ. കലന്തൻ ഹാജിയുടെ ഭാര്യ ചെറിയകുമ്പളം നിടിയകുനിയിൽ ഖദീജ ഹജ്ജുമ്മ (85) നിര്യാതയായി. മയ്യന്നൂർ സ്വദേശിയാണ്. മക്കൾ: എൻ.കെ. നാസർ, സിനിമ-സീരിയൽ നടൻ കലന്തൻ ബഷീർ, സുലൈഖ, റുഖിയ, പരേതയായ ജമീല. മരുമക്കൾ: ആയിഷ, കുഞ്ഞമ്മദ്, റംല. സഹോദരങ്ങൾ: മലയിൽ ഇബ്രാഹിം ഹാജി, കുഞ്ഞയിശ, ഹലീമ, പാത്തു, കുഞ്ഞാമി, നഫീസ, സുലൈഖ, പരേതനായ മലയിൽ മൊയ്തു ഹാജി.