നല്ലളം: അരീക്കാട് പഴയ പാലാട്ട് ബിച്ചി പാത്തുമ്മ (82) നിര്യാതയായി. ഭർത്താവ്: പരേതനായ ആലി. മക്കൾ: സുഹറ, ഇക്ബാൽ (സി.പി.എം പാറക്കണ്ടി ബ്രാഞ്ച് സെക്രട്ടറി), ജാസ്മിൻ, അഫ്സൽ. മരുമക്കൾ: സെയ്തലവി, മൊയ്തീൻ, തസ്നീം, റഹിയാൻ. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കോട്ടുമ്മൽ ജുമുഅത്ത് പള്ളി ഖബർസ്ഥാനിൽ.