കായണ്ണ: കാപ്പുമുക്കിൽ ആയാട്ട് അച്യുതൻ നായർ (78) നിര്യാതനായി. ഭാര്യ: പരേതയായ മീനാക്ഷിയമ്മ. മക്കൾ: സുനിൽ, അനീഷ്, സനില. മരുമക്കൾ: പ്രശാന്ത്, രജിത, രജില.