പയ്യോളി: തിക്കോടിയിലെ അട്ടവയലിൽ ബവിത്ത് (43) നിര്യാതനായി. പിതാവ്: പരേതനായ രാജൻ. മാതാവ്: രാധ. ഭാര്യ: ഷിജി. മക്കൾ: ആദർശ്, ആദിശ്. സഹോദരങ്ങൾ: ബിന്ദു, പ്രവീൺ, സതീശൻ.