പയ്യോളി: ആവിക്കൽ, പഴയകാട്ടിൽ നല്ലോളി കല്യാണി (82) നിര്യാതയായി. ഭർത്താവ്: പരേതനായ കുമാരൻ. മക്കൾ: സതി, ഉഷ, ശൈലജ, ലത. മരുമക്കൾ: മണി, കുമാരൻ, സഹദേവൻ, രവി. സഹോദരങ്ങൾ: കണാരൻ, ചാത്തപ്പൻ, പരേതനായ കുഞ്ഞിരാമൻ.