മണിയൂർ: നമ്പ്യേരി ബേബി സരോജം (83 -റിട്ട. നഴ്സിങ് അസിസ്റ്റൻറ്) നിര്യാതനായി.ഭർത്താവ്: പരേതനായ കുഞ്ഞിരാമകുറുപ്പ്. മക്കൾ: രവി, രാഗിണി, ശാരദ. മരുമക്കൾ: പത്മനാഭൻ, മുരളീധരൻ, ഗീത.