നാദാപുരം: ചേലക്കാട്ടെ തോട്ടത്തിൽ അമ്മദ് ഹാജി (73) നിര്യാതനായി. ഭാര്യ: കുഞ്ഞയിശ ഹജ്ജുമ്മ. മക്കൾ: കുഞ്ഞബ്ദുല്ല, റഫീഖ്, മുനീർ, അഷീർ (എല്ലാവരും ബഹ്റൈൻ), റംല. മരുമക്കൾ: മൂസ, സഹീറ, ഹാജറ, ഹസീന, ഹസ്ന. സഹോദരങ്ങൾ: മറിയം, പാത്തു, നഫീസ.