കൊയിലാണ്ടി: ഒതയമംഗലത്ത് ശാന്ത (72) നിര്യാതയായി. ഭർത്താവ്: ചിന്നൻ. മക്കൾ: മനോജ്, ഷിനോജ്, ഷീജ. മരുമക്കൾ: സുരേന്ദ്രൻ, ജിഷ, രാജി (സിവിൽ പൊലീസ് ഓഫിസർ, എ.ആർ ക്യാമ്പ്, കണ്ണൂർ).