കൊടുവള്ളി: ഒതയോത്ത് എലത്തുംകണ്ടി കുഞ്ഞാലി (64) നിര്യാതനായി. ഭാര്യ: സുബൈദ. മക്കൾ: ഷബീറ, ഷബീല. മരുമക്കൾ: അമീൻ, നൗഷാദ്.