ബാലുശ്ശേരി: വട്ടോളി ബസാർ കരിയാത്തൻകാവ് പരേതനായ കൈതാൽ അഹമ്മദ് കുഞ്ഞി ഹാജിയുടെ ഭാര്യ സഫിയ (78) നിര്യാതയായി. മക്കൾ: മുഹമ്മദ് അഷ്റഫ്, ഫൗസിയ (ബഹ്റൈൻ), ശരീഫ് (പ്രിൻസിപ്പൽ, മർകസ് ഒ. ഖാലിദ് മെമ്മോറിയൽ ഇംഗ്ലീഷ് സ്കൂൾ, ചൊക്ലി). മരുമക്കൾ: നജ്മുന്നീസ, റിയാസ്, റൂബിയ.