കൊടുവള്ളി: റിട്ട. അധ്യാപിക മുക്കിലങ്ങാടി പുൽപറമ്പിൽ ദാക്ഷായണി (84) നിര്യാതയായി. ദീർഘകാലം കരുവൻപൊയിൽ ജി.എം.യു.പി. സ്കൂൾ അധ്യാപികയും, തലപ്പെരുമണ്ണ ജി.എം.എൽ.പി.സ്കൂൾ പ്രധാനാധ്യാപികയുമായിരുന്നു. മകൻ: പി. സുരേഷ് (സംസ്ഥാന സഹകരണ ബാങ്ക് റിട്ട. ജീവനക്കാരൻ). മരുമകൾ: റീജ. സഹോദരങ്ങൾ: പി. കൃഷ്ണൻകുട്ടി നായർ (റിട്ട. അധ്യാപകൻ), പരേതരായ മീനാക്ഷി അമ്മ, രാവുണ്ണി നായർ, പി. രാഘവൻ നായർ (പ്രമുഖ സഹകാരി, സംസ്ഥാന സഹകരണ ബാങ്ക് ഡയറക്ടർ), മാധവൻ നായർ, ജാനു അമ്മ