നാദാപുരം: നരിക്കാട്ടേരി അട്ടക്കുളങ്ങര കുഞ്ഞാമി ഹജ്ജുമ്മ (74) നിര്യാതയായി. ഭർത്താവ്: അന്ത്രു ഹാജി (പെരുമുണ്ടശ്ശേരി മഹല്ല് പ്രസിഡൻറ്). മക്കള്‍: അമ്മദ്ഹാജി, അഷ്റഫ്, മുനീർ (മൂവരും ബഹ്റൈൻ), സലീം, സമീര്‍( ഇരുവരും ദുബൈ), സുബൈര്‍ മാസ്റ്റർ (മെംബർ, നാദാപുരം ഗ്രാമ പഞ്ചായത്ത്, അധ്യാപകൻ കടമേരി എം.യു.പി സ്കൂൾ), റഷീദ് (ഖത്തർ), റാബിയ. മരുമക്കൾ: മൂസ അരീക്കര (മംഗലാട്), ഫാത്തിമ, ഫൗസിയ, സമീറ, ഹസീന, സുമയ്യ, നജീബ, ഷജീന. സഹോദരൻ: പരേതനായ പൂവുള്ളതിൽ പോക്കർ ഹാജി (കുനിങ്ങാട്).