കൊടുവള്ളി: പറമ്പത്ത് കാവ്മലയിൽ സുരേന്ദ്രൻ (55) നിര്യാതനായി. ഭാര്യ: റീന. മക്കൾ: സാരംഗ്, സാംരാജ്. സഹോദരങ്ങൾ: പ്രഭാകരൻ, ജയപ്രകാശൻ, ഗോപാലൻ, സുരേഷ്, ദേവകി, നളിനി, പരേതനായ കുമാരൻ.