കൊടുവള്ളി: ചുണ്ടപ്പുറം എഴുകളത്തിൽ പരേതനായ അപ്പുവിെൻറ ഭാര്യ മാത (91) നിര്യാതയായി. മക്കൾ: ചിരുതക്കുട്ടി, സൗമിനി, പ്രേമരാജൻ, സുലോചന, ശിവദാസൻ, അനിത. മരുമക്കൾ: പരേതനായ ഇമ്പിച്ച്യാമൻ, ചോയി, അപ്പുട്ടി, രാഘവൻ.