കോഴിക്കോട്: കൊപ്ര ബസാറിലെ കച്ചവടക്കാരനായ പടിഞ്ഞാറെ തോപ്പിലകം ഉമ്മർ കോയ (77) നിര്യാതനായി. ഭാര്യ: കുഞ്ഞിബി. മക്കൾ: കെ. സലീം (ജിദ്ദ), ഫിൽസർ (കുവൈത്ത്). മരുമക്കൾ: സാജിറ, ലൈല. സഹോദരങ്ങൾ: പി.ടി. ഉസ്മാൻ കോയ, ആലിക്കോയ, ഹുസൈൻ, ആമിനബി, സൈനബി, ജമീല.