പാവങ്ങാട്: പുത്തൂർ അടുക്കത്ത് താഴം വീട്ടിൽ പരേതരായ ചെട്ടിയാംകണ്ടി കേളെൻറയും ഉണ്ണിപ്പെരിയുടേയും മകൾ ജാനു (86) നിര്യാതയായി. സഹോദരങ്ങൾ: പരേതരായ രാമൻ, ചിരുകണ്ടൻ, ലീല, ചോയിക്കുട്ടി, ഗംഗാധരൻ.