വീര്യമ്പ്രം: തലക്കോട്ട് സരോജിനി അമ്മ (69) നിര്യാതയായി. മക്കൾ: ഷാജി (വ്യാപാരി വ്യവസായി സമിതി ബാലുശേരി മേഖല ട്രഷറർ), ഷീജ (പ്രതിഭ കോളജ് കൂട്ടാലിട). മരുമക്കൾ: ടി.പി. വിശ്വനാഥൻ (ജി.എൻ.പി.എസ് നെടിയിരുപ്പ്), പി. ൈഷനി (ബി.ആർ.സി എജുക്കേറ്റർ). സഹോദരങ്ങൾ: ബാലൻ (റിട്ട ജൂനിയർ സൂപ്രണ്ട് വനംവകുപ്പ്), ഭാസ്കരൻ, അനിൽ കുമാർ, കല്യാണി