കുറ്റ്യാടി: തോട്ടിൽ ആലി (65) നിര്യാതനായി. ഭാര്യ: സൈനബ. മക്കൾ: സറീന, സമീറ, സഫീറ. മരുമക്കൾ: റഷീദ് (പൂനത്ത്), റഫീഖ് (നാദാപുരം പാറക്കടവ്), റിയാസ്(കായക്കൊടി). സഹോദരങ്ങൾ: മൊയ്തു, അബ്ദുല്ല, സാറ, കുഞ്ഞിക്കദീശ.