പയ്യോളി: തച്ചൻകുന്നിലെ ഇളമ്പിലാവിൽ നാരായണി (87) നിര്യാതയായി. സംസ്കാരം വ്യാഴാഴ്ച രാവിലെ ഒമ്പതിന് വീട്ടുവളപ്പിൽ. ഭർത്താവ്: പരേതനായ കുഞ്ഞിരാമൻ. മക്കൾ: വിജയൻ (വിമുക്തഭടൻ), മോഹനൻ (ദുബൈ) സരസ, വനജ, ഗീത, അജിത. മരുമക്കൾ: രാജൻ, കുമാരൻ, ബാബു, മോഹനൻ, നിർമല, ഷീബ.